3 വയസുകാരിക്ക് നേരെ 13 വയസുകാരന്റെ ലൈംഗിക അക്രമം .

ബെംഗളൂരു : 3 വയസുകാരിയായ കുഞ്ഞിന് നേരെ എട്ടാം ക്ലാസുകാരന്റെ പീഡനശ്രമം . ബംഗളുരുവിലെ ഹെബ്ബാളിനടുത്താണ് സംഭവം .വയറുവേദനയെ തുടർന്നു നിർത്താതെ കരഞ്ഞ കുട്ടിയോട് കാര്യം തിരക്കിയ അമ്മയോട് അടുത്ത ബിൽഡിങ്ങിലെ ‘അണ്ണാ’ ഉമ്മവെച്ചെന്നു പറഞ്ഞ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോളാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നതായി വ്യക്തമായത്.തുടർന്നു ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു . പ്രതി പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ ജുവനൈൽ നിയമ പ്രകാരം വിചാരണ നടക്കും . പ്രതിയായ കുട്ടിയെ ശിക്ഷിക്കണം എന്നില്ല എങ്കിലും ഇനിയും അവൻ ഇത്തരത്തിൽ ആരോടും കാട്ടാത്ത രീതിയിൽ അവനെ മാറ്റി എടുക്കുന്നതിനു കഴിയണം എന്നു അതിക്രമത്തിനിരയായ കുട്ടിയുടെ പിതാവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us