മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വിവാദ മതപ്രചാരകൻ സാകിർ നായ്ക് തന്റെ പുതിയ അഭിമുഖത്തിൽ രംഗത്തു വന്നു . നരേന്ദ്ര മോദിയുടെ മുസ്ലിം രാജ്യങ്ങളിലെ സന്ദര്ശനം ഹിന്ദു മുസ്ലിം ഐക്യത്തിന് ഉപകരിക്കും എന്നു അഭിപ്രായപ്പെട്ട ഇദ്ദേഹം 2 വർഷത്തിനിടയിൽ ഇത്രയും മുസ്ലിം രാജ്യങ്ങൾ സന്ദർശിച്ച ഒരേ ഒരു പ്രധാനമന്ത്രി ആണ് മോദിയെന്നും പറഞ്ഞു .ഇന്ത്യയും മറ്റു മുസ്ലിം രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധം മെച്ചപ്പെടുത്താൻ ഉള്ള മോദിയുടെ ശ്രമങ്ങളെ പ്രകിർത്തിച്ച സാകിർ നായ്ക് മോഡിക് അതിനു വേണ്ട എല്ലാ പിന്തുണയും നൽകുന്നു എന്നും പറഞ്ഞു. താനൊരു ‘പ്രൗഡ് ഇന്ത്യൻ മുസ്ലിം ‘ ആണെന്നും സാകിർ നായ്ക് വ്യക്തമാക്കി .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
വനിതാ ബൈക്ക് റൈഡറെ കാറിടിച്ച് വീഴ്ത്തിയ കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ
ഗുരുഗ്രാം: സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് കാരണമായ, വനിതാ സ്പോർട്സ് ബൈക്ക്... -
26കാരന്റെ വയറ്റിൽ ഗർഭപാത്രവും ഫെലോപ്പിയൻ ട്യൂബുകളും; യുവാവിനുള്ളത് സാധാരണ ശാരീരിക വളർച്ചയും 46 XY ക്രോമസോം; കാരണം അറിയാം
ഡൽഹി: വന്ധ്യതാ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ഇരുപത്താറുകാരനായ യുവാവിന്റെ വയറിനുള്ളിൽ ഗർഭപാത്രവും ഫലോപ്പിയൻ... -
പിതാവിന്റെ എല്ലാ സ്വത്തിലും മക്കൾക്ക് ജന്മാവകാശമില്ല; പിന്തുടർച്ചാവകാശ നിയമം ഹൈക്കോടതി വിധികൾ വ്യക്തമാക്കുന്നു
കൊച്ചി: പിതാവിന്റെ കൈവശമുള്ള എല്ലാ സ്വത്തുവകകളിലും മക്കൾക്കോ പേരക്കുട്ടികൾക്കോ ജന്മാവകാശമില്ലെന്ന് നിയമ...
