ജാഗ്രത!അടുത്ത 24 മണിക്കൂറിൽ നഗരത്തിലെ 5 താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യത;മുന്നറിയിപ്പ് നൽകിയത് കർണാടക ദുരന്ത നിരീക്ഷണ വിഭാഗം.

ബെംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളതായി കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിംഗ് സെൽ(KSNDMC) മുന്നറിയിപ്പ് നൽകി.

നഗരത്തിലെ എട്ടു സോണുകളിൽ താഴ്ന്ന നിലയിൽ കിടക്കുന്ന അഞ്ചിടത്താണ് വെള്ളപ്പൊക്കം ബാധിക്കാൻ സാദ്ധ്യത എന്നാണ് സന്ദേശത്തിൽ പറയുന്നത്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

രാജരാജേശ്വരി നഗർ സോൺ, ഈസ്റ്റ് സോൺ സൗത്ത് സോൺ, മഹാദേവ പുര സോൺ, ബൊമ്മനഹള്ളി സോൺ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ബാധിക്കാനുള്ള സാദ്ധ്യത.

വെസ്റ്റ് സോണിനേയും ദാസന പുര സോണിനേയും ചെറിയ രീതിയിൽ ബാധിക്കാൻ സാദ്ധ്യതയുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts