ബെംഗളൂരുവിൽ എയർ ഇന്ത്യയുടെ പരിശീലനകേന്ദ്രം എയർപോർട്ട് സിറ്റിയിൽ സ്ഥാപിക്കും

ബെംഗളൂരു : എയർ ഇന്ത്യ ബെംഗളൂരുവിൽ ബേസിക് മെയിന്റനൻസ് ട്രെയിനിങ് ഓർഗനൈസേഷൻ (ബി.എം.ടി.ഒ.) സ്ഥാപിക്കുന്നു.

എൻജിനിയറിങ് വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കാനാണ് ലക്ഷ്യം.

സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അംഗീരിച്ച നാലു വർഷത്തെ എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിങ് പ്രോഗ്രാമാണ് സെന്ററിൽ ആരംഭിക്കുക.

  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി

ബെംഗളൂരു എയർപോർട്ട് സിറ്റിയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിന് ബെംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡുമായി എയർ ഇന്ത്യ കരാറൊപ്പിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us