ബെംഗളുരു: സർക്കാർവിഞ്ജാപനം റദ്ദാക്കി ഭൂമി മറിച്ച് നൽകിയെന്ന കേസുകളിൽ ബിജെപി കർണ്ണാടക അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ ഹർജികൾ സുപ്രീം കോടതിയും തളളി.
കോടതി വിധി ബിജെപി സംസ്ഥാന ഘടകം സ്വാഗതം ചെയ്തു. സത്യത്തിന്റെ വിജയമാണിതെന്ന് യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.