മണൽ കടത്ത് വ്യാപകം: കേസെടുത്ത് ലോകായുക്ത

ബെം​ഗളുരു: അനധികൃതമായി ദൊഡ്ഡക്കരെ തടാകത്തിൽ നിന്ന് മണലൂറ്റിയെന്ന കേസിൽ ലോകായുക്ത കേസെടുത്തു.

അനേകൽ താലൂക്കിലെ ഏറ്റവും വലിയ തടാകമാണ് ദൊഡ്ഡക്കരെ. രാത്രിയുടെ മറവിൽ ദിനവും മണൽ ഊറ്റൽ നടക്കുന്നു എന്ന പരാതിയിലാണിത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
[masterslider id="10"]

Related posts

Click Here to Follow Us