സാധനങ്ങൾ കയറ്റി വന്ന ലോറി കത്തി നശിച്ചു 

ബെംഗളൂരു: ഹാസനില്‍ പെൻഷൻ മൊഹല്ല പൊലീസ് സ്റ്റേഷൻ പരിധിയില്‍ പാതയോരത്ത് നിർത്തിയിട്ട പോളിത്തീൻ സാധനങ്ങള്‍ കയറ്റിയ ലോറി കത്തിനശിച്ചു.

ഹാസനില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ലോറിയില്‍ നിന്ന് ഡ്രൈവർ ഭക്ഷണം കഴിക്കാൻ ഇറങ്ങിയ വേളയിലാണ് തീപിടിത്തമുണ്ടായത്.

  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്

പരിസരവാസികള്‍ കത്തിച്ച ഉണങ്ങിയ മാലിന്യത്തില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ രജിസ്ട്രേഷനിലുള്ളതാണ് ലോറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts