ബെംഗളൂരു : എല്ലാതടവുകാർക്കും പോഷക സമൃദ്ധമായ ഭക്ഷണക്രമം ആവശ്യമാണെന്നും തടവുകാരന്റെ സാമ്പത്തിക, സാമൂഹികാവസ്ഥ കണക്കിലെടുത്ത് വേർതിരിവ് കാണിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജയിലിൽ വീട്ടിലെഭക്ഷണംവേണമെന്ന ഹർജി തള്ളിയ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ നടൻ ദർശൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി.
ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഏകാംഗബെഞ്ചാണ് വാദം കേൾക്കുന്നത്. ദർശന് പോഷകസമൃദ്ധമായഭക്ഷണം വേണമെന്ന് അഭിഭാഷകൻ പ്രഫുലിങ് കെ. നവദാഗി ആവശ്യപ്പെട്ടപ്പോളായിരുന്നു കോടതിയുടെ പ്രതികരണം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.