ജറുസലേം മാർത്തോമ്മാ മിഷൻ നോമ്പുകാല ധ്യാനം ഇന്ന്.

ബെംഗളൂരു : നോമ്പുകാലം ദൈവിക കാഴ്ചയുടെ അനന്യതയും അസാധാരണത്വവും കൊണ്ടാടുന്ന കാലമാണെന്നു റവ. സജീവ് തോമസ്. ഹെബ്ബാൾ ജറുസലേം മാർത്തോമ്മാ ഇടവക മിഷന്റെ നോമ്പുകാല ധ്യാനയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികാരി റവ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.

രണ്ടാം ദിവസമായ ഇന്നു വൈകിട്ട് 6.30നു ധ്യാനയോഗം ആരംഭിക്കും. നാളെ രാവിലെ 7.30നു ഓശാന ശുശ്രൂഷകൾക്കുശേഷം ധ്യാനയോഗം സമാപിക്കും.  6.30നു സന്ധ്യാപ്രാർഥനയും ഉണ്ടായിരിക്കും. ഫോൺ: 9632524264

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts