എറ്റവും മികച്ച വിമാനത്താവളമായി ബെംഗളൂരു.

ബെംഗളൂരു : ആഭ്യന്തര വിഭാഗത്തിൽ ഇന്ത്യയിലെയും മധ്യ ഏഷ്യയിലെയും ഏറ്റവും മികച്ച വിമാനത്താവളമെന്ന ബഹുമതി തുടർച്ചയായ രണ്ടാംവർഷവും ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് (ബിഐഎഎൽ). സ്വീഡനിൽ നടന്ന വേൾഡ് എയർപോർട്ട് അവാർഡ്സിൽ ബിഐഎല്ലിനു ‘സ്കൈട്രാക്സ്’ പുരസ്കാരം സമ്മാനിച്ചു.

മുംബൈ, ഡൽഹി എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ബെംഗളൂരുവിനു 2011, 2015, 2017 വർഷങ്ങളിലും ഇതേ പുരസ്കാരം ലഭിച്ചിരുന്നു.

  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us