ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: : മൈസൂരുവിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷൻ അറിയിച്ചു. കൃഷ്ണമൂർത്തിപുരം, നാനച്ചഹള്ളി പാളയ, ഗുണ്ടുറാവുനഗർ, കനകഗിരി, അശോകപുരം, സരസ്വതിപുരം, റെയിൽവേ വർക്ക്‌ഷോപ്പ്, മഹാദേവപുര, രമാഭായിനഗർ, ശ്രീരാമപുരം, ഗോരുർ, ജയനഗർ, കെ.ജി. കൊപ്പൽ, ശിവപുര, ദേവാലപുര ഹൊബ്ലി, അദിചുൻചനഗിരി റോഡ്, ജെ.പി. നഗർ, കൂവെംപുനഗർ, യാദഹള്ളി, രായനകെരെ നഞ്ചുമാളികെ സർക്കിൾ, ലക്ഷ്മിപുരം, വിദ്യാരണ്യപുരം, നാരായണശാസ്ത്രി റോഡ്, കാകരവാഡി, നാലബീഡി, ഹൊസകെരി, അഗ്രഹാര, ത്യാഗരാജ റോഡ്, ഇൻഡസ്ട്രിയൽ സബർബ്, വിശ്വേശ്വരനഗർ,  എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന മലയാളി യുവാവ് മരിച്ചു
  വിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചകള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us