കടുവകളെ കടിച്ചു കുടഞ്ഞു ലങ്കന്‍ സിംഹങ്ങള്‍ : മൂന്നാം ടി20 യില്‍ ബംഗ്ലാദേശ് വിജയലക്‌ഷ്യം 215

കൊളംബോ : നിദാഹസ് ത്രിരാഷ്ട്ര ടി20 യിലെ മൂന്നാം മത്സരത്തില്‍ ലങ്കയ്ക്ക് കൂറ്റന്‍ സ്കോര്‍ …ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക നേടിയത് 214 റണ്‍സ് ..തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച ഫോം പിന്തുടരുന്ന കുശാല്‍ പെരെര (48 പന്തില്‍ 74), മെന്‍ഡിസ് (30  പന്തില്‍57) മാണ് മികച്ച സ്കോറിനു അടിത്തറ പാകിയത്‌ …ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിനു അയക്കുകയായിരുന്നു …ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ബംഗ്ലാ ക്യാപ്റ്റന്‍ മഹമദുള്ള വിഭജിച്ചെങ്കിലും പിന്നീട്‌ വന്ന ഉപുല്‍ തരംഗ (15  പന്തില്‍  32) കൂറ്റന്‍ സ്കോറിലേക്ക് ലങ്കയെ നയിച്ചു ….ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍  നാലു ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന്‍ വിക്കറ്റ് നേടി …ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഗുണതിലകയും മെന്‍ഡിസും ചേര്‍ന്ന്‍ 19  പന്തില്‍ അര്‍ദ്ധ ശതകം തികച്ചു …..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts