യുവതിയുടെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ ഷെയർ ചെയ്തയാൾ അറസ്റ്റിൽ

dating app sex chat police arrest

തൃശൂർ: യുവതിയുടെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ ഷെയർ ചെയ്തയാൾ അറസ്റ്റിൽ. തൃശ്ശൂര്‍ എരുമപ്പെട്ടി സ്വദേശി 33 വയസുള്ള സെബിയെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നഗ്ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് പോലീസ് പറഞ്ഞു.

  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

യുവതിയുടെ നഗ്ന ചിത്രങ്ങൾ ഈ ആപ്പിൽ ഷെയർ ചെയ്തതായി ഇയാളുടെ ഫോൺ പരിശോധിച്ചതില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം അസിസ്റ്റൻ്റ് കമ്മീഷണർ ടി.എസ് ഷിനോജിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us