ഇന്ദ്രന്‍സ് മികച്ച നടന്‍ പാര്‍വതി മികച്ച നടി ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകന്‍;സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മികച്ച ചലച്ചിത്രഗ്രന്ഥത്തിന് അവാര്‍ഡ് ലഭിച്ചത് മോഹനകൃഷ്‍ണന്

മികച്ച ചിത്രം: ഒറ്റമുറി വെളിച്ചം
മികച്ച രണ്ടാമത്തെ കഥാചിത്രം- ഏദൻ
മികച്ച സംവിധായകൻ- ലിജോ ജോസ് പല്ലിശ്ശേരി
മികച്ച നടൻ- ഇന്ദ്രൻസ്
മികച്ച നടി- പാര്‍വതി
മികച്ച ബാലതാരം- മാസ്റ്റര്‍ അഭിനന്ദ്

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

മികച്ച തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍
മികച്ച ഗാനരചയിതാവ്- പ്രഭാ വര്‍മ്മ
മികച്ച സംഗീത സംവിധായകൻ- എം കെ അര്‍ജുൻ
മികച്ച ഗായിക- സിതാര കൃഷ്‍ണകുമാര്‍
മികച്ച കലാസംവിധായകൻ- സന്തോഷ് രാമൻ

മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

മികച്ച കഥാകൃത്ത്: എം എ നിഷാദ്
ഗായകൻ: ഷഹബാസ് അമൻ
ക്യാമറ: മനേഷ് മാധവ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍

  അട്ടപ്പാടി മധു വധക്കേസ്: ഹൈക്കോടതി വിധി ഇന്ന്


ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി
[masterslider id="10"]

Related posts