നഗരത്തിലെ പപ്പായ കിവി എന്നിവയുടെ വില കുതിച്ചുയരുന്നു; കാരണക്കാരൻ ഡെങ്കിപ്പനി

ബെംഗളൂരു ; ഡെങ്കിപ്പനി പടരുന്നതോടെ പപ്പായയ്ക്കും കിവിക്കും ആവശ്യക്കാർ ഏറി. ഇതോടെ വിലയും  കുതിച്ചുയർന്നു.

കിവി കിലോയ്ക്ക് 230-270 രൂപയും പപ്പായയ്ക്ക് 50-70 രൂപയുമാണ് വില.

പണിബാധിക്കുന്നവർക്ക് രക്തത്തിലെ പ്ലേറ്റ് ലെറ്റുകളുടെ അളവ് കുത്തനെ ഉയരും.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

ഇത് കൂട്ടാൻ വേണ്ടിയാണ് പാപ്പായ,കിവി, എന്നിവ കഴിക്കുന്നത് നല്ലതാണെന്ന പ്രചാരണത്തിന് പിന്നാലെ വില്പന കൂടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts