യാത്ര ചെലവ് കൂടുമെങ്കിലും ഇനി യാത്ര സമയം കുറയും 

ബെംഗളൂരു: ബെംഗളൂരു- മൈസൂരു ദേശീയ പാത ടോൾ പിരിവ് ആരംഭിക്കുന്നതോടെ ബെംഗളൂരു, മൈസുരു നഗരങ്ങൾക്കിടയിലെ യാത്ര സമയം ഒരു മണിക്കൂറും 10 മിനിട്ടുമായി കുറയും. നിലവിൽ നാലര മണിക്കൂർ വരെ യാത്ര സമയം വേണ്ടിടത്താണ് ഇനി ഒരു മണിക്കൂർ കൊണ്ട് എത്തുക.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

രാമനഗര, ചന്നപട്ടണ, മദൂർ, മണ്ഡ്യ, ശ്രീരംഗപട്ട എന്നിവിടങ്ങളിലെ ബൈപാസ് റോഡുകൾ തുറന്നതോടെ ഗതാഗത കുരുക്കിൽ പെടാതെ പോകാം.

ടോൾ പിരിവ് ആരംഭിക്കുന്നതോടെ ബസ് ടിക്കറ്റ് നിരക്ക് വർധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts