നാട്ടിലേക്ക് വിഷു ഈസ്റ്റർ അവധി യാത്ര ട്രെയിൻ ടിക്കറ്റ് ബുക്കിങ് തീരുന്നു

ബെംഗളൂരു: വിഷു ഈസ്റ്റർ യാത്രയ്ക്കായി നാട്ടിലേയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൂടുതൽ പേരും നാട്ടിലേക്ക് യാത്ര ചെയ്യുന്ന 6,7,13,14 തിയതികളിലേക്ക് ഉൾപ്പെടെയുള്ള ബുക്കിങ് ആണ് തുടങ്ങിയത്.

ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ തിരുവനതപുരത്തേക്കുള്ള കന്യാകുമാരി എക്സ്പ്രസ്സ്‌ (16526) 6,7,13 തിയതികളിലെ സ്ലീപ്പർ ടിക്കറ്റ്കൾ തീരുകയും വെയ്റ്റിംഗ് ലിസ്റ്റ് എത്തുകയും ചെയ്തു. ഇനി 14 ആം തിയതിയിലേക്ക് ആകെ 100 ഓളം സ്ലീപ്പർ ടിക്കറ്റ്റുകൾ മാത്രമാണ് ബാക്കി ഉള്ളത്. എന്നാൽ മറ്റു ട്രൈനുകളിൽ എല്ലാം ടിക്കറ്റ് ബാക്കി ഉണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ ടിക്കറ്റുകൾ തീരുമെന്നാണ് റിപ്പോർട്ടുകൾ.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

അതിനാൽ നാട്ടിലേക്ക് സുഖമായി യാത്ര ചെയ്യണമെങ്കിൽ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക്‌ ചെയ്യുന്നതാണ് നല്ലത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts