ന്യൂ ഡല്‍ഹി : മാസങ്ങള്‍ക്ക് മുന്‍പ് ആണ് അരവിന്ദ് കേജരിവാള്‍ തന്റെയും മറ്റു എം എല്‍ എ മാരുടെയും ശമ്പളം നാലിരട്ടി ആക്കുന്ന ഒരു ബില്‍ കേന്ദ്ര സര്‍കാരിന്റെ പരിഗണനക്ക് അയച്ചു കൊടുത്തത്,ആ ബില്‍ ഇപ്പോള്‍ വിശദീകരണം ചോദിച്ചുകൊണ്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയം തിരിച്ചയച്ചി രിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
ഇത് കേന്ദ്രവും കേജ്രിവാ ളും തമ്മിലുള്ള പുതിയ യുദ്ധമുഖം തുറക്കും എന്ന് തീര്‍ച്ച, -the Member of Legislative Assembly of NCT of Delhi (salaries, allowances, pension etc) Amendment Bill, 2015-എന്നാ പേരില്‍ ഉള്ള ബില്‍ ആണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരിച്ചയച്ചത്.
“ഞങ്ങള്‍ ചില തിരുത്താ വുന്നതും തിരുത്താന്‍ കഴിയാത്തതുമായ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് ,ഏതു വിധത്തില്‍ ആണ് ഇങ്ങനെ എം എല്‍ എ മാരുടെയും സ്പീക്കര്‍ ന്റെയും ശമ്പളം വര്‍ധിപ്പിക്കാന്‍ ഉള്ള കണക്കില്‍ ചെന്നെത്തിയത് എന്നും അറിയേണ്ടതുണ്ട് “കേന്ദ്ര അഭ്യന്തരമാന്ത്രലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഈ പുതിയ ബില്ല് പ്രകാരം എം എല്‍ എ മാരുടെ അടിസ്ഥാന ശമ്പളം 15000ല്‍ നിന്ന് 50000 ത്തിലേക്ക് വര്‍ദ്ധിക്കുകയും മൊത്തം മാസ വരുമാനം 88000രൂപയില്‍ നിന്നും 1.2 രൂപയിലേക്ക് വര്‍ദ്ധിക്കുകയും ചെയ്യും.
അതുമാത്രമല്ല ഇതുവരെ യഥാര്‍ത്ഥ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതിന്റെ പേരില്‍ 10 ബില്ലുകള്‍ കൂടി തിരിച്ചയചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഹൈകോടതി യുടെ പരാമര്‍ശം കൂടി ആകുമ്പോള്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡല്‍ഹി സര്‍ക്കാര്‍
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.