അസാമിൽ ഭീകരാക്രമണം; കൊക്രജാറിൽ നടന്ന ഭീകരാക്രമണത്തിൽ 12 പേർ മരിച്ചു. ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു.

ഇന്ന് രാവിലെ പതിനൊന്നു മണിക്കുണ്ടായ ഭീകരാക്രമണത്തിൽ 13 മരണം.18 പേർക്ക് പരിക്ക്. ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു.

അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചു. കൂടുതൽ അർദ്ധസൈനിക വിഭാഗത്തെ ആസാമിലേക്ക് അയക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ
[masterslider id="10"]

Related posts