ഈ റോഡുകളില്‍ പാര്‍ക്കിങ് ഫീസ് ഉടന്‍ ഈടാക്കി തുടങ്ങും

ബെംഗളുരു: നഗരത്തിലെ കൂടുതല്‍ റോഡുകളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് ഉടന്‍ ആരംഭിക്കും.

ഇരുചക്രവാഹനങ്ങള്‍ക്ക് ആദ്യ ഒരു മണിക്കൂറിന് 15 രൂപയും പ്രതിദിനം 75 രൂപയും പ്രതിമാസം 1500 രൂപയും കാറുകള്‍ക്കു യഥാക്രമം 30 രൂപ, 150 രൂപ, 3000 രൂപയുമാണു നിരക്ക്.

സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ട്, ഹെബ്ബാള്‍, യെലഹങ്ക എന്നിവിടങ്ങളിലെ റോഡുകളിലാണു പാര്‍ക്കിങ് ഫീസ് ഈടാക്കുക. ടാങ്ക് ബണ്ട് റോഡ്, തരളബാലു റോഡ്, ഭൂപസന്ദ്ര മെയിന്‍ റോഡ്, യെലഹങ്ക സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ റോഡ്, കാമരാജ് റോഡ് – ഒപിഎച്ച് റോഡ്, സഫീന പ്ലാസ -ഡിസ്‌പെന്‍സറി റോഡ്, ഡിക്കിന്‍സണ്‍ റോഡ്, മില്ലേഴ്‌സ് റോഡ് ജംക്ഷന്‍, പ്ലാനറ്റേറിയം റോഡ്, സെന്റ് ജോണ്‍സ് ചര്‍ച്ച് റോഡ്, ബിവി കെ അയ്യങ്കാര്‍ റോഡ്, വാണി വിലാസ് റോഡ്, ടി.മാരിയപ്പ റോഡ് എന്നിവിടങ്ങളിലാണു പേ ആന്‍ഡ് പാര്‍ക്കിങ് പാര്‍ക്കിങ് സോണുകള്‍ ആരംഭിക്കുന്നത്.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
[masterslider id="10"]

Related posts