കേരളത്തിൽ ഇന്ന് പരക്കെ മഴ: 12 ജില്ലകൾക്ക് മുന്നറിയിപ്പ്; കടലിൽ പോകുന്നതിനും വിലക്ക്

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി അതിശക്തമായ മഴ എത്തുന്നു. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ…

Read More

നാലു വയസുകാരിയുടെ കൊലപാതകം: കുട്ടിയെ അച്ഛന്റെ സഹോദരൻ പീഡിപ്പച്ചത് പത്ത് തവണയിലേറെ: പ്രതി റിമാൻഡിൽ

ആലുവയിൽ നാല് വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതൃ സഹോദരൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലേക്കാണ് മാറ്റുന്നത്. പ്രതി കുറ്റം സമ്മതിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി കുട്ടിയെ എവിടെയെല്ലാം എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്ന് പരിശോധിക്കണമെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. കുട്ടിയുടെ അമ്മയ്ക്കൊപ്പം ഇരുത്തിയാകും പ്രതിയെ ചോദ്യം ചെയ്യുക. കുട്ടി കൊല്ലപ്പെടുന്നതിനു മുൻപ് ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ…

Read More

കാലവർഷ മഴ കനക്കും മുൻപേ ബെംഗളൂരു നഗരം വെള്ളത്തിനടിയിൽ;

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് മൺസൂൺ ഇതുവരെ എത്തിയിട്ടില്ല. എന്നിരുന്നാലും, ഈ ആഴ്ചയിലെ മൺസൂണിന് മുമ്പുള്ള മഴ രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളൂരുവിനെ വല്ലാതെ തളർത്തി. പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി, തെക്ക് ഹൊസൂർ റോഡ് ഗതാഗതത്തിന് അടച്ചിട്ടു, നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഹൊരമാവുവിലെ ശ്രീ സായ് ലേഔട്ട്, തെക്കുകിഴക്കൻ ഭാഗത്തുള്ള എസ്ടി ബെഡ് ലേഔട്ട് എന്നിവയുൾപ്പെടെ നിരവധി വെള്ളപ്പൊക്കബാധിത റെസിഡൻഷ്യൽ പ്രദേശങ്ങളിൽ ആളുകളെ രക്ഷിക്കാൻ ബോട്ടുകൾ വിന്യസിച്ചു. 2015, 2017, 2020, 2022 വർഷങ്ങളിൽ നഗരത്തിലെ വെള്ളപ്പൊക്കത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ കാഴ്ചകൾ, എന്നാൽ ഇവയെല്ലാം മൺസൂൺ…

Read More

നാലു വയസുകാരിയുടെ കൊലപാതകം: കുഞ്ഞിനെ ഭർത്താവിൻ്റെ സഹോദരൻ പീഡിപ്പിച്ച വിവരം അറിയില്ലെന്ന് അമ്മ

കൊച്ചി: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ മൊഴി പുറത്ത്.മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ മൊഴി നല്‍കി. ഭര്‍ത്താവിന്റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ചതിനെ കുറിച്ച് അറിയില്ലെന്ന് അമ്മ പറഞ്ഞു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ വ്യക്തമാക്കി. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ മൊഴി നല്‍കി. കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെയാണ് പീഡന വിവരത്തെ കുറിച്ച്…

Read More

രണ്ട് പിതാക്കന്മാറുണ്ടായിരുന്ന ദേശീയപാത പൊളിഞ്ഞപ്പോള്‍ അനാഥമായി: പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാരായിരുന്നു ഉണ്ടായിരുന്നതെന്നും പൊളിഞ്ഞപ്പോള്‍ പിതാക്കന്മാരില്ലാത്ത അനാഥരെപ്പോലെയായെന്നും കെ മുരളീധരന്‍ പറഞ്ഞു ഇപ്പോള്‍ ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ ഭയമാണെന്നും അശാസ്ത്രീയ നിര്‍മ്മാണം കാരണം റോഡുകള്‍ തകരുകയാണെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ നിര്‍മ്മാണം പൂര്‍ണമായും പരിശോധിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറം കൂരിയാട്…

Read More

കന്നഡ സംസാരിക്കില്ലെന്ന് ശഠിച്ച എസ്‌ബി‌ഐ ജീവനക്കാരി ഒടുവില്‍ കന്നഡയില്‍ മാപ്പുപറഞ്ഞു

ബെംഗളൂരു: കന്നഡയില്‍ സംസാരിക്കാൻ വിസമ്മതിച്ച്‌ പ്രശ്നമുണ്ടാക്കി ഒരു ദിവസത്തിന് ശേഷം അതേ എസ്ബിഐ ഉദ്യോഗസ്ഥ കന്നഡയില്‍ ക്ഷമാപണം നടത്തുന്ന പുതിയ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. എന്നെക്കൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടായെങ്കില്‍, ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ കന്നഡയില്‍ സംസാരിക്കാൻ ശ്രമിക്കും’ എന്ന് സഹപ്രവർത്തകർ പഠിപ്പിച്ചു കൊടുക്കുന്നത് പറയുന്ന ഉദ്യോഗസ്ഥയുടെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. ഉദ്യോഗസ്ഥയെ എസ്ബിഐ സ്ഥലം മാറ്റിയതിന് ശേഷമാണ് ക്ഷമാപണം നടത്തുന്ന ഈ വീഡിയോ പുറത്തുവന്നത്.

Read More

സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നു; 9 മാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പെടെ മെയ് മാസത്തിൽ 33 കേസുകൾ

ബെംഗളൂരു: ലോക്ക്ഡൗൺ പോലുള്ള അഭൂതപൂർവമായ സാഹചര്യം സൃഷ്ടിച്ച കൊറോണ വൈറസ് ഇപ്പോൾ ചില രാജ്യങ്ങളെ വീണ്ടും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദം, JN.1 വീണ്ടും ആശങ്കയുണ്ടാക്കുന്നു. സിംഗപ്പൂരിലും ഹോങ്കോങ്ങിലും പരിഭ്രാന്തി പരത്തിയ കൊറോണയുടെ പുതിയ വകഭേദം ഇപ്പോൾ കർണാടകയിലും പതുക്കെ പടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ . മെയ് മാസത്തിൽ ഈ സംഖ്യ കൂടുതൽ വർദ്ധിച്ചു. ജനുവരിയിൽ മൂന്ന് കൊറോണ വൈറസ് കേസുകൾ കണ്ടെത്തി. ഫെബ്രുവരിയിൽ ഒരു കേസ് മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. മാർച്ചിൽ മൂന്ന് കേസുകളും ഏപ്രിലിൽ മൂന്ന് കേസുകളും മാത്രമാണ് റിപ്പോർട്ട്…

Read More

ഇടവേളയ്ക്ക് ശേഷം കോവിഡ് കേരളത്തിലും വ്യാപകമാവുന്നു :തിരുവനന്തപുരത്ത് രണ്ട് മരണം

covid

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്പോള്‍ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ്…

Read More

നാല് കുങ്കിയാനകളെ ആന്ധ്രക്ക് കൈമാറി; അയൽ സംസ്ഥാനത്തെ ആനക്കൂട്ടത്തെ ഇനി കർണാടകയിൽ നിന്നുള്ള ആനകൾ മെരുക്കും

ബെംഗളൂരു : വനത്തിൽനിന്ന് നാട്ടിലിറങ്ങി നാശം വിതക്കുന്ന കാട്ടാനകളെ കീഴ്‌പ്പെടുത്താൻ പരിശീലനം സിദ്ധിച്ച നാല് കുങ്കിയാനകളെ കർണാടകം അയൽ സംസ്ഥാനമായ ആന്ധ്രപ്രദേശിന് കൈമാറി. കാട്ടാനകളും മനുഷ്യനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായ സഹകരണത്തിന്റെ ഭാഗമായാണ് ആനകളെ കൈമാറിയത്. കഴിഞ്ഞവർഷം കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനത്തിലാണ് സഹകരണത്തിന് ധാരണയായത്. എട്ട് കുങ്കിയാനകളെ വിട്ടുനൽകാൻ ആന്ധ്രപ്രദേശ് കർണാടകത്തോട് ആവശ്യപ്പെട്ടിരുന്നു. ആറ് കുങ്കിയാനകളെ നൽകാനാണ് കർണാടക തീരുമാനിച്ചിരിക്കുന്നത്. ബാക്കി ആനകളെ പിന്നീട് കൈമാറും.…

Read More

അച്ഛന്റെ മുന്നിൽ മകളെ തട്ടിക്കൊണ്ടുപോയി; കാറിന്റെ ഡോറിൽ അച്ഛനെ വലിച്ചിയഴത് 200 മീറ്ററോളം

ബെംഗളൂരു : മകളെ അച്ഛന്റെ മുന്നിൽ വെച്ച് കാറിൽ തട്ടിക്കൊണ്ടുപോയതായി ആരോപണം. ബേലൂർ താലൂക്കിലെ അരെഹള്ളി ഗ്രാമത്തിലെ പ്രധാന റോഡിലാണ് സംഭവം . മകളെ രക്ഷിക്കാൻ, അച്ഛൻ ഓടുന്ന കാറിന്റെ വാതിലിൽ തൂങ്ങി ഏകദേശം 200 മീറ്ററോളം വലിച്ചിഴച്ചു. പിന്നീട്, അയാൾ താഴെ വീണു പരിക്കേറ്റു. അരെഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചന്നരായപട്ടണ സ്വദേശിയായ പ്രജ്വല് എന്ന യുവാവും മലസവർ ഗ്രാമത്തിലെ പ്രസ്ഥൽ ഡീല ഫെർണാണ്ടസും (19) പ്രണയിതാക്കളാണ്. രണ്ട് മാസം മുമ്പ് വിവാഹിതയായി. ഇതറിഞ്ഞ പെൺകുട്ടി പ്രസ്തൽ ഡയലയുടെ മാതാപിതാക്കൾ…

Read More
Click Here to Follow Us