ശബരിമലയിലെ ദർശന സമയം പുനഃക്രമീകരിച്ചു

ശബരിമലയിലെ ദർശന സമയം പുനഃക്രമീകരിച്ചു. നിലവിൽ പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ദർശനം അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുശേഷം നട അടക്കും.

ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് അടുത്ത വരുന്ന ദർശനസമയം. നിലവിൽ ആകെ 17 മണിക്കൂറാണ് ദർശനത്തിന് അനുവദിച്ചിരിക്കുന്നത്. വെർച്വൽ ക്യൂവിന് 48 മണിക്കൂർ ഗ്രേസ് പിരീഡ് നൽകുമെന്നാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts