മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അമിത് ദിഗ്‌വേഗർ, എച്ച്എൽ സുരേഷ്, കെടി മവീൻകുമാർ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഉത്തരവിൻ്റെ വിശദമായ പകർപ്പ് ഇനിയും ലഭ്യമായിട്ടില്ല. കേസിലെ പതിനൊന്നാം പ്രതിയായ മോഹൻ നായിക്കിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കൂടാതെ, പ്രതികൾ കഴിഞ്ഞ ആറ് വർഷമായി വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണ്. വിചാരണ പൂർത്തിയാകാതെ ദീർഘനാൾ ജയിലിൽ അടയ്ക്കാനാകില്ലെന്ന നിരവധി…

Read More

എൻ്റെ മകൻ പ്രജ്ജ്വൽ തെറ്റു ചെയ്തത് തെളിഞ്ഞാൽ തൂക്കിക്കൊല്ലട്ടെ: നിയമസഭയിൽ വികാരഭരിതനായി എച്ച്‌ഡി രേവണ്ണ

ബെംഗളൂരു : മുൻ ഹാസൻ എം.പി.യും തന്റെ മകനുമായ പ്രജ്ജ്വൽ രേവണ്ണ തെറ്റുചെയ്തെന്ന് തെളിഞ്ഞാൽ തൂക്കിക്കൊല്ലട്ടെയെന്ന് ജെ.ഡി.എസ്. എം.എൽ.എ. എച്ച്.ഡി. രേവണ്ണ. വേണ്ടെന്നു താൻ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നിയമസഭാ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രജ്ജ്വൽ രേവണ്ണയും മറ്റൊരു മകൻ സൂരജ് രേവണ്ണയും ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയശേഷം ആദ്യമായി നിയമസഭാ സമ്മേളനത്തിനെത്തിയതായിരുന്നു രേവണ്ണ. അതേസമയം, തനിക്കെതിരായ കേസ് കൈകാര്യം ചെയ്ത ഡി.ജി.പി. അലോക് മോഹനെ അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് മേധാവിയാകാൻ യോഗ്യതയില്ലാത്തയാളാണ് അലോക് മോഹൻ എന്ന് രേവണ്ണ പറഞ്ഞു. പ്രജ്ജ്വൽ രേവണ്ണയുടെപേരിലുള്ള…

Read More

നഗരത്തിലെ ആദ്യ  ഡബിൾ ഡെക്കർ മേൽപ്പാലം ഇന്ന് തുറക്കും; 

ബെംഗളൂരു : ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം പരീക്ഷണാടിസ്ഥാനത്തിൽ ബുധനാഴ്ച ഗതാഗതത്തിനായി തുറക്കും. നമ്മ മെട്രോ യെല്ലോ ലൈൻ (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) കടന്നുപോകുന്ന റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്‌ഷൻ വരെ 3.3 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലമാണ് തുറക്കുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവർചേർന്നാകും ഉദ്ഘാടനം ചെയ്യുക. തുടർന്ന് ഗതാഗതത്തിനായി തുറക്കും. താഴത്തെനിലയിലൂടെ വാഹനങ്ങളും മുകളിലത്തെനിലയിലൂടെ മെട്രോ സർവീസുമാണുണ്ടാവുക.

Read More

വിമാനത്താവള പാതയിൽ ലെയ്ൻ പാലിക്കാൻ മറക്കണ്ട: ഇല്ലങ്കിൽ പോക്കറ്റിൽ നിന്നും പോകും രൂപ 500; വിശദാംശങ്ങൾ

ബംഗളുരു : വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശിയ പാതയിൽ ലൈൻ തെറ്റിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കി ട്രാഫിക് പോലീസ്. വാഹനങ്ങൾ ലൈൻ തെറ്റിച്ച് അമിത വേഗതയിൽ പോകുന്നതിനെ തുടർന്ന് അപകടങ്ങളും ഗതാഗത കുരുക്കും പതിവായതോടെയാണ് നടപടി. ഹെബ്ബാൾ മേക്കറി സർക്കിൽ മുതൽ യെലഹങ്ക വരെ നീളുന്ന മേല്പലത്തിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. അപകടത്തിൽ പെടുന്നതിൽ ഏറെയും കറുകളും ഇരുചക്ര വാഹനങ്ങളുമാണ്. 6 വരി പാതയിൽ ഇരുവശങ്ങളിലേക്കും 3 വരികളിലാണ് ഗതാഗതം അനുവദിച്ചത്. ഇതിൽ ഇടതുവശം ചേർന്നുള്ള ലൈനിൽ ഭാരവാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. 50…

Read More

ഓണയാത്രയ്ക്ക് സ്വകാര്യ ബസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു ; പതിവ് പോലെ കഴുത്തറപ്പാണ് എങ്കിലും ടിക്കറ്റിന് ആവശ്യക്കാർ ഏറെ

ബംഗളുരു : സ്വകാര്യ ബസുകൾ കേരളത്തിലേക്കുള്ള ഓണക്കാല യാത്രയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങി . തിരുവോണം സെപ്റ്റംബർ 15 ന്  ആണെങ്കിലും കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 13ന് കോട്ടയം, എറണാകുളം,  കോഴിക്കോട് , ഭാഗത്തേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ബംഗളുരുവിൽ നിന്ന് എറണാകുളം എറണാകുളത്തേക്ക് എ സി സ്ലീപ്പർ ബസിൽ 2100 – 4000 രൂപയും കോഴിക്കോട്ടേക്ക് 2100 – 3000 രൂപയും നോൺ എ സി സ്ലീപ്പർ 1000 – 1700 രൂപയുമാണ് നിരക്ക്. കേരള., കർണാടക ആർ ടി സി ബസുകളിലെ…

Read More

നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ മാർഗങ്ങൾ ഒരുക്കി ട്രാഫിക് പോലീസ്: വിശദാംശങ്ങൾ 

ബംഗളുരു : മുഹറം ഘോഷയാത്രയുടെ ഭാഗമായി ജോൺസൺ മാർക്കറ്റ്., ലഷ്‌കർ റോഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5.30 വരെ ഗതാഗത നിയന്ത്രണം ബദൽ മാർഗങ്ങൾ ബ്രിഗേഡ് റോഡില്‍ നിന്ന് ഹൊസൂര്‍ റോഡിലേക്ക് വകുന്ന വാഹനങ്ങള്‍ വെളളാറ ജംഗ്ഷനില്‍ നിന്ന് റിച്ച്മണ്ട് റോഡ്, നഞ്ചപ്പ സര്‍ക്കിള്‍, ലോങ്‌ഫോര്‍ഡ് റോഡ് വഴി സി,എം.പി ജംഗ്ഷനിലെത്തി ഹൊസൂര്‍ റോഡില്‍ പ്രവേശിക്കണം. ഹൊസൂര്‍ റോഡ് ആടുഗോഡി ജംഗ്ഷനില്‍നിന്ന് വരുന്ന വാഹനങ്ങള്‍ സെമിട്രി റോഡ് , ബെര്‍ലി സ്ട്രീറ്റ്, നഞ്ചപ്പ സര്‍ക്കിള്‍ വഴി റിച്ച്ണ്ട് റോഡ് ശാന്തിനഗര്‍…

Read More

സംസ്ഥാനത്ത് മണ്ണിടിച്ചിൽ; ഒരു കുടുംബത്തിലെ 5 പേർ ഉൾപ്പെടെ 7 പേർ മരിച്ചു 

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേർ മരിച്ചു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത 66ലാണ് സംഭവം. മരിച്ചവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെടും. ലക്ഷ്മണ നായക (47), ശാന്തി നായ്ക്ക (36), റോഷൻ (11), അവന്തിക (6), ജഗന്നാഥ് (55) എന്നിവരാണ് മരിച്ചത്. പാത നവീകരണത്തിൻ്റെ ഭാഗമായി ദേശീയപാത 66ല്‍ കുന്ന് ഇടിച്ചിരുന്നു. ഈ ഭാഗത്തായിരുന്നു മണ്ണിടിച്ചല്‍.

Read More

റോഡുകളുടെ വൈറ്റ്‌ടോപ്പിങ് : ആദ്യഘട്ട നിർമാണം ആരംഭിച്ചു; ഭൂമിപൂജ നിർവഹിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : കൂടുതൽ മെച്ചപ്പെട്ട റോഡുകൾ നഗരവാസികൾക്ക് നൽകുന്നതിനായി 157 കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പിങ് ചെയ്യുന്ന പ്രവൃത്തികൾ തിങ്കളാഴ്ച ആരംഭിച്ചു. ‘ബ്രാൻഡ് ബെംഗളൂരു’ പദ്ധതിയുടെ കീഴിൽ 1,800 കോടി രൂപ ചെലവിലാണ് നഗരത്തിലെ റോഡുകൾ വൈറ്റ് ടോപ്പിങ് ചെയ്യുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. ദീർഘകാലം നിലനിൽക്കുന്നതും ഉന്നതനിലവാരമുള്ളതുമായ റോഡുകൾ ലഭ്യമാക്കുന്നതിനാണ് വൈറ്റ് ടോപ്പിങ് ചെയ്യുന്നതെന്ന് ശിവകുമാർ പറഞ്ഞു. ആദ്യഘട്ടത്തിൽ ചാമരാജ്‌പേട്ട്, ഗാന്ധിനഗർ, മല്ലേശ്വരം, മഹാലക്ഷ്മി ലേഔട്ട് നിയോജക മണ്ഡലങ്ങളിലെ 19.67 കിലോമീറ്റർ റോഡുകളാണ് വൈറ്റ് ടോപ്പിങ് ചെയ്യുന്നത്. ഇതിനായി 200…

Read More

‘ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗീതം’;’അമ്മ’ ആസിഫിനൊപ്പം: പിന്തുണയുമായി സിദ്ധീഖിന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

തിരുവനന്തപുരം: എം.ടി വാസുദേവൻ നായരുടെ ജന്മദിനാഘോഷ വേദിയിൽ സംഗീതജ്ഞൻ രമേഷ് നാരായണൻ അപമാനിച്ച സംഭവത്തിൽ നടൻ ആസിഫ് അലിയെ പിന്തുണച്ച് താര സംഘടനായ അമ്മ. അമ്മ ജന. സെക്ര. സിദ്ധീഖ് സമൂഹമാധ്യമങ്ങളിലൂടെയാണ് പിന്തുണച്ച് രംഗത്തെത്തിയത്. ”ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ഥ സംഗീതം” എന്ന കുറിപ്പോടുകൂടിയ പോസ്റ്റാണ് സിദ്ധീഖ് ഇൻസ്റ്റാ​ഗ്രാം വഴി പങ്കുവെച്ചത്. എം.ടിയുടെ കഥകൾ ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിൻറെ ട്രെയിലർ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം സ്വീകരിക്കാൻ വിമുഖത കാണിക്കുകയായിരുന്നു രമേഷ് നാരായണൻ. പിന്നീട് സംവിധായകൻ…

Read More

നഗരത്തിലെ നൈസ് റോഡിൽ ടോൾ നിരക്കിൽ 11 ശതമാനം വർധന; പുതിയ നിരക്കുകൾ ഇങ്ങനെ

NICE ROAD BAN FOR TWO WHEELERS

ബെംഗളൂരു: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എഐ ) അടുത്തിടെ നഗരത്തെ ബന്ധിപ്പിക്കുന്ന ദേശീയ പാതകളിലെ റോഡ് ടോൾ വർധിപ്പിച്ചതോടെ, നൈസ് റോഡിൻ്റെ നടത്തിപ്പുകാരായ നന്ദി ഇക്കണോമിക് കോറിഡോർ എൻ്റർപ്രൈസസ് ലിമിറ്റഡും ടോൾ ഫീ ഉയർത്തി. ഈ ടോൾ വർദ്ധനയെ തുടർന്ന് മടവറ മുതൽ ഇലക്‌ട്രോണിക്‌സ് സിറ്റി വരെയുള്ള ബസുകളുടെ നിരക്ക് വർധിപ്പിക്കാൻ ബിഎംടിസി ആലോചിക്കുന്നുണ്ട്. ദിവസവും 170 ട്രിപ്പുകളുള്ള 21 ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ജൂലൈ 1 മുതലാണ് പുതിയ ടോൾ പിരിച്ചു തുടങ്ങിയത്. തുമകുരു റോഡിനെ…

Read More
Click Here to Follow Us