നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ മാർഗങ്ങൾ ഒരുക്കി ട്രാഫിക് പോലീസ്: വിശദാംശങ്ങൾ 

ബംഗളുരു : മുഹറം ഘോഷയാത്രയുടെ ഭാഗമായി ജോൺസൺ മാർക്കറ്റ്., ലഷ്‌കർ റോഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5.30 വരെ ഗതാഗത നിയന്ത്രണം

ബദൽ മാർഗങ്ങൾ

ബ്രിഗേഡ് റോഡില്‍ നിന്ന് ഹൊസൂര്‍ റോഡിലേക്ക് വകുന്ന വാഹനങ്ങള്‍ വെളളാറ ജംഗ്ഷനില്‍ നിന്ന് റിച്ച്മണ്ട് റോഡ്, നഞ്ചപ്പ സര്‍ക്കിള്‍, ലോങ്‌ഫോര്‍ഡ് റോഡ് വഴി സി,എം.പി ജംഗ്ഷനിലെത്തി ഹൊസൂര്‍ റോഡില്‍ പ്രവേശിക്കണം.

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

ഹൊസൂര്‍ റോഡ് ആടുഗോഡി ജംഗ്ഷനില്‍നിന്ന് വരുന്ന വാഹനങ്ങള്‍ സെമിട്രി റോഡ് , ബെര്‍ലി സ്ട്രീറ്റ്, നഞ്ചപ്പ സര്‍ക്കിള്‍ വഴി റിച്ച്ണ്ട് റോഡ് ശാന്തിനഗര്‍ ജംഗ്ഷനില്‍ പ്രവേശിക്കണം.

ഹൊസൂര്‍ റോഡ് ഭാഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങള്‍ ആടുഗോഡി ജംഗ്ഷന്‍ – മൈക്കോ ജംഗ്ഷന്‍ – വില്‍സന്‍ ഗാര്‍ഡന്‍ മെയിന്‍ റോജ് വഴി സിദ്ധയ്യ റോഡില്‍ പ്രവേശിക്കണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാ​ര്യയെന്നാൽ വേലക്കാരിയല്ല; വീട്ടുജോലികള്‍ ഭര്‍ത്താവിന്റെയും കടമ; സുപ്രീംകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം
[masterslider id="10"]

Related posts

Click Here to Follow Us