ബെംഗളൂരു: ഇന്‍റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് വിവര സാങ്കേതിക നിയമപ്രകാരം കുറ്റകരമല്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടതിന് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൊസ്‌കോട്ട് സ്വദേശി എൻ. ഇനായത്തുള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്‌റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ഇക്കാരണത്താല്‍ കേസ് റദ്ദാക്കാനും ബെഞ്ച് ഉത്തരവിട്ടു. വിവര സാങ്കേതിക നിയമത്തിലെ സെക്ഷൻ 67 ബി-യില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ തയ്യാറാക്കുന്നതിനും ഇലക്‌ട്രോണിക് ഉപകരണങ്ങളിലൂടെ അവ പങ്കിടുന്നതിനും ഏതൊരു വ്യക്തിയെയും ശിക്ഷിക്കാം. സെക്ഷൻ…
Read MoreDay: 18 July 2024
മകന് അമ്മയുടെ ക്രൂര പീഡനം ; പോലീസ് അന്വേഷണം ആരംഭിച്ചു
ഹരിദ്വാർ: മകനെ ക്രൂരമായി മർദിക്കുന്ന അമ്മയുടെ വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ യുവതിക്കെതിരേയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അതേസമയം, പ്രചരിക്കുന്ന വീഡിയോ രണ്ടുമാസം മുൻപ് ചിത്രീകരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. മദ്യപാനിയായ ഭർത്താവിനെ പേടിപ്പിക്കാനായാണ് യുവതി മകനെ മർദിക്കുന്ന വീഡിയോ ചിത്രീകരിച്ചതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് ഹരിദ്വാർ സ്വദേശിനി 11 വയസ്സുള്ള മകനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. കാലുകള്‍ക്കിടയില്‍ പിടിച്ചുകിടത്തി മകനെ നിരന്തരം മർദിക്കുന്നതും കടിച്ചുപരിക്കേല്‍പ്പിക്കുന്നതുമാണ് ദൃശ്യത്തിന്റെ ആദ്യഭാഗത്തുള്ളത്. ഉറക്കെ കരഞ്ഞിട്ടും ഇവർ മകനെ…
Read Moreകുളിക്കാത്ത ഭാര്യയെ അടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ
തായ്‌ലന്‍ഡ്: കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ അടിച്ച് കൊന്ന് ഭര്‍ത്താവിന്റെ ക്രൂരത. തായ്‌ലന്‍ഡിലാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവ ദിവസം കുളിക്കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നാലെയാണ് മരത്തടി കൊണ്ട് തലയ്ക്കടിച്ചത്. വീടിന് പുറത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമിച്ച ശേഷം ഭാര്യയെ കുളിമുറിയില്‍ കൊണ്ട് കിടത്തിയ ശേഷം വഴുതി വീണതായി അയല്‍ക്കാരേയും പോലീസിനേയും അറിയിക്കുകയായിരുന്നു. പോലീസ് ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ സ്ഥലത്ത് നിന്നും കടന്ന് കളയുകയും ചെയ്തു. ഒളിവില്‍ പോയ വാച്ചറിനെ ബാന്‍ ടാബ്…
Read Moreഎടിഎം കവർച്ച; 5 പേർ അറസ്റ്റിൽ
ബെംഗളൂരു: എടിഎം കവർച്ച സംഘത്തിലെ 5 പേർ അറസ്റ്റിൽ. എടിഎമ്മിൽ പണം നിറയ്ക്കുന്ന കരാർ ഏജൻസിയിലെ ജീവനക്കാരൻ ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച ബെലന്തൂരിലെ ആക്സിസ് ബാങ്ക് എടിഎമ്മിൽ നിന്ന് 16 ലക്ഷം രൂപയാണ് കവർന്നത്.
Read Moreഇന്നല്ലെങ്കിൽ നാളെ ബിൽ നടപ്പാക്കും;പ്രിയങ്ക ഖാർഗെ
ബെംഗളൂരു: വ്യവസായ മേഖലയില്‍ കന്നഡിഗർക്ക് തൊഴില്‍ സംവരണം നല്‍കാൻ കോണ്‍ഗ്രസ് സർക്കാർ രൂപം നല്‍കിയ ബില്‍ വിമർശനങ്ങള്‍ക്കൊടുവില്‍ താത്കാലികമായി പിൻവലിച്ചതിന് പിന്നാലെ നിലപാട് ആവർത്തിച്ച് ഐടി മന്ത്രി പ്രിയങ്ക ഖാർഗെ. സംസ്ഥാനത്തെ ജോലികള്‍ക്കുള്ള ആദ്യ അവകാശം കന്നഡിഗർക്ക് തന്നെയാണെന്നും സ്വകാര്യ മേഖലയിലെ തൊഴില്‍ സംവരണ ബില്‍ നിലവില്‍ പിൻവലിച്ചുവെങ്കിലും ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കുമെന്ന് ഐടി മന്ത്രി വ്യക്തമാക്കി. വ്യവസായ മേഖലകളിലുള്ളവരില്‍ ഇപ്പോള്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ബില്‍ താത്കാലികമായി പിൻവലിച്ചത്. വ്യവസായ മേഖലകളിലുള്ളവരുമായി കൂടിയാലോചനകള്‍ നടത്തും. അവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടും. കർണാടകയില്‍ നിന്നുള്ളവർക്കാണ്…
Read Moreമുണ്ട് ഉടുത്ത് ഷോപ്പിങ് മാളിൽ എത്തിയ കർഷകനെ തടഞ്ഞു; മാൾ അടച്ചു പൂട്ടി സർക്കാർ
ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കർഷകന് ഷോപ്പിങ് മാളില്‍ പ്രവേശനം നിഷേധിച്ചു. സംഭവം വിവാദമായതോടെ മാള്‍ ഏഴുദിവസത്തേക്ക് അടച്ചിടാൻ സർക്കാർ നിർദേശം നല്‍കി. കർഷകനെ തടഞ്ഞ ജി.ടി മാളിന്റെ നടപടി വ്യാപകവിമർശനത്തിന് ഇടയാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനും മാള്‍ ഉടമയ്ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് മാള്‍ ഏഴ് ദിവസം അടച്ചിടാൻ നിർദേശം നല്‍കിയതായി നഗരവികസന മന്ത്രി ഭൈരതി സുരേഷ് അറിയിച്ചത്. ധോത്തി ധരിക്കുന്ന മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയെ മാള്‍ അധികൃതർ തടയുമോ എന്നും മന്ത്രി ചോദിച്ചു. നിയമസഭാ സ്പീക്കർ യു ടി ഖാദറും പ്രതിഷേധവുമായി…
Read Moreനാഗേന്ദ്രയ്ക്ക് പിന്നാലെ ഭാര്യയെയും ഇഡി ചോദ്യം ചെയ്തു
ബെംഗളൂരു: മുൻ മന്ത്രി ബി നാഗേന്ദ്രയുടെ ഭാര്യ മഞ്ജുളയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ ഇഡിയുടെ റീജിയണല്‍ ഓഫീസിലേക്കാണ് അവരെ കൊണ്ടുവന്നത്. നേരത്തെ വാല്‍മീകി കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കർണാടക മുൻ മന്ത്രി ബി നാഗേന്ദ്രയെ ബംഗളൂരു കോടതി ജൂലൈ 18 വരെ ജുഡീഷ്യല്‍ കസ്റ്റഡി അനുവദിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി നാഗേന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബെംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കി. വാല്‍മീകി വികസന കോർപ്പറേഷനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുൻ കർണാടക മന്ത്രി ബി നാഗേന്ദ്ര,…
Read Moreട്രെയിൻ അപകടം ; പത്തോളം കോച്ചുകൾ പാളം തെറ്റി
ഉത്തർപ്രദേശ്: ഗോണ്ട റെയിൽവേ സ്റ്റേഷനു സമീപം ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസിൻ്റെ ഏതാനും ബോഗികൾ പാളം തെറ്റി. ഏറ്റവും പുതിയ വിവരം അനുസരിച്ച് രണ്ടു മരണം സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട് ബുധനാഴ്ച രാത്രി 11.35ന് ചണ്ഡീഗഢ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അസമിലെ ദിബ്രുഗഢിലേക്ക് പോകുകയായിരുന്നു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ മോട്ടിഗഞ്ച്-ജിലാഹി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പാളം തെറ്റിയത്.
Read Moreസഹോദരിമാരെ പീഡിപ്പിച്ചു; ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെ 15 പേർക്ക് തടവ്
ചെന്നൈ: ഏഴും ഒൻപതും വയസ്സുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 15 പ്രതികളെയും ശിക്ഷിച്ച് കോടതി. പെണ്‍കുട്ടികളുടെ ബന്ധുക്കളും അയല്‍ക്കാരുമായ 15 പേരെയാണ് വിഴുപുരം പോക്സോ കോടതി 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. പ്രതികള്‍ക്ക് 32,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാർഥിനികളായ സഹോദരിമാരെ പീഡിപ്പിച്ചതിന് 2019-ലാണ് പോലീസ് കേസെടുത്തിരുന്നത്. പെണ്‍കുട്ടികളുടെ അമ്മ വിവാഹമോചിതയായ ശേഷം രണ്ടാംവിവാഹം കഴിച്ചിരുന്നു. തുടർന്ന് രണ്ടാംഭർത്താവിനൊപ്പം പുതുച്ചേരിയിലേക്ക് താമസം മാറിയതോടെ രണ്ട് പെണ്‍മക്കളെയും ഇവർ വിഴുപുരത്തെ മുത്തശ്ശിയെ ഏല്‍പ്പിച്ചു. തുടർന്ന് കുട്ടികളും മുത്തശ്ശിയും മാത്രമാണ് വിഴുപുരത്തെ വീട്ടില്‍…
Read Moreഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണം, വീണ്ടും ആറാട്ടണ്ണൻ വിവാദത്തിൽ
മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയെ കുറിച്ച് റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ താരമാണ് സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാരണം സന്തോഷ് സെലിബ്രിറ്റിയാവുകയും ചെയ്തു. നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് നിരന്തരം വിളിച്ചിരുന്ന ആളാണ് സന്തോഷ് വര്‍ക്കിയെന്ന് നടി വെളിപ്പെടുത്തി. ഇതിന് പിന്നാലെ മറ്റ് ചില നടിമാരെയും വിളിച്ച് ശല്യം ചെയ്തുവെന്ന് ഇയാള്‍ക്കെതിരെ ആരോപണം വന്നു. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് പറഞ്ഞാണ് സന്തോഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ആറാട്ട് സിനിമയെ കുറിച്ച് റിവ്യൂ പറഞ്ഞത് മുതലാണ്…
Read More