ട്രെയിൻ അപകടം ; പത്തോളം കോച്ചുകൾ പാളം തെറ്റി 

ഉത്തർപ്രദേശ്: ഗോണ്ട റെയിൽവേ സ്റ്റേഷനു സമീപം ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസിൻ്റെ ഏതാനും ബോഗികൾ പാളം തെറ്റി.

ഏറ്റവും പുതിയ വിവരം അനുസരിച്ച് രണ്ടു മരണം സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌

ബുധനാഴ്ച രാത്രി 11.35ന് ചണ്ഡീഗഢ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അസമിലെ ദിബ്രുഗഢിലേക്ക് പോകുകയായിരുന്നു.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ മോട്ടിഗഞ്ച്-ജിലാഹി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പാളം തെറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts