നമ്മ മെട്രോയ്ക്ക് ഏഴ് ട്രെയിനുകൾക്ക് കൂടി കരാർ നൽകി ബിഎംആർസിഎൽ

ബെംഗളൂരു : നമ്മ മെട്രോയ്ക്ക് ഏഴ് ട്രെയിനുകൾകൂടി നിർമിച്ചുനൽകാൻ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്(ബിഇഎംഎൽ)ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബിഎംആർസിഎൽ)കരാർ നൽകി.

405 കോടിരൂപയുടേതാണ് കരാർ. നമ്മ മെട്രോയ്ക്ക് 53 ട്രെയിനുകൾ നിർമിക്കാൻ നേരത്തേ ബിഎംആർസിഎൽ ബിഇഎംഎല്ലിന് കരാർ നൽകിയിരുന്നു.

  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ

പുതിയ കരാറുകൂടിയായപ്പോൾ നമ്മ മെട്രോ പുതുതായിറക്കുന്ന ട്രെയിനുകളുടെ എണ്ണം 60 ആയി.

നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നിർമിച്ച പാതയിൽ ഓടിക്കാനുള്ള ട്രെയിനുകളാണ് പുതുതായി നിർമിക്കുന്നത്.

60 ട്രെയിനുകൾക്ക് മൊത്തം 360 കോച്ചുകളാണ്(കാറുകൾ) നിർമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts