വിമർശകർക്ക് തക്ക മറുപടി; ഹിജാബ് ധരിച്ച് ഫുട്ബോൾ കളിച്ച് വിദ്യാർത്ഥിനികൾ

മധ്യപ്രദേശ്: കർണാടകയിൽ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിവാദം ഇതിനകം ഉത്തർപ്രദേശിലേക്കും മധ്യപ്രദേശിലേക്കും വ്യാപിച്ചു.

ഇതിനുശേഷം, ഭോപ്പാലിൽ ഒരു തനത് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിച്ച് ഗെയിമിൽ പങ്കെടുക്കാൻ അനുവദിക്കുകയും ചെയ്തു.

കോൺഗ്രസ് എംഎൽഎ ആരിഫ് മസൂദാണ് മത്സരം സംഘടിപ്പിച്ചത്. ശേഷം മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ഫുട്ബോൾ, മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു .

  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

ഇതിലൂടെ വിമർശകർക്ക് ഉചിതമായ മറുപടിയും ഹിജാബ് നമ്മുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts