ബെംഗളൂരു – മൈസൂരു റോഡിൽ അപകടം; ഒരാളുടെ നില ഗുരുതരം

ബെംഗളൂരു: ബെംഗളൂരു – മൈസൂരു റോഡിൽ അപകടം. നിയന്ത്രണം വിട്ടുവന്ന കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് 6 അടിയോളം ഉയരത്തിൽ പൊങ്ങിയ ശേഷമാണ് വാഹനം നിലം പതിച്ചത്.

വാഹനത്തിൽ ഉണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചു വീണു. കാറിൽ ഉണ്ടായിരുന്ന 4 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടം മൂലം റോഡിൽ ഗതാഗത തടസം നേരിട്ടു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രജനി 'ഫാക്ടർ' വില്ലനായി; തമിഴ്‌നാട്ടിൽ ബിജെപി-വിജയ് സഖ്യം തുലാസിൽ
  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us