ചായ കാപ്പി വില വർധനയ്ക്ക് ഒരുങ്ങി ഹോട്ടൽ ഉടമകൾ

ബെംഗളൂരു: കർണാടകം മിൽക്ക് ഫെഡറേഷൻ കെ.എം.എഫ്. നന്ദിനി പാൽവില 2 രൂപ കൂടിയതോടെ സിയാ കാപ്പി വില ഉയർത്താൻ ഹോട്ടൽ ഉടമകൾ. സ്വകാര്യ ടിആറികളുടെ പാലിന് നേരത്തെ താനേ3 – 5 രൂപ വരെ കൂടിയിരുന്നു.

നന്ദിനി പാലിനും വിലയേറിയതോടെ ചായ കാപ്പി വില ഉയർത്താതെ പിടിച്ച നിൽക്കാനാവില്ലന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ബദ്ധം മിൽക്ക്, മിൽക്ക് ഷൈകുകൾ , ഐസ്ക്രീം, വിഭവങ്ങൾ എന്നിവയ്ക്കും വില ഉയരും.

  ഇൻഡസ്ട്രിയൽ ഏരിയയിലെ യന്ത്രത്തിനുള്ളിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു: കമ്പനിക്കെതിരെ കേസ്

പാലിന് തൊട്ടുപിന്നിൽ വില്പനയുള്ള തൈരിന് വില കൂടിയതോടെ കെർഡ് റൈസ്, ലിസ്സി, ഉൾപ്പടെയുള്ളവയ്ക്കും വില വർധിക്കും. നേരെത്തെ തൈരിന് ജി എസ് ടി ഏർപ്പെടുത്തിയതോടെ തൈരുവിഭാവങ്ങൾക്ക് 3 . 5 രൂപവരെയാണ് ഹോട്ടലുകൾ കൂട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിൽ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts