മലയാളായി യുവാവ് അപകടത്തിൽ മരിച്ചു

ബെംഗളൂരു: ഹാവേരി റാണിബാന്നൂറിലുണ്ടായ അപകടത്തിൽ നിലമ്പൂർ പോത്തുകൽ എടപ്പറ്റ വീട്ടിൽ ഫിറോ സഖാവിന്റെ മകൻ സഹൽ (24) മരിച്ചു. സഹൽ ബെംഗളൂരുവിൽ സി.എ വിദ്യാർത്ഥിയാണ്.

കാറിൽ സഹയാത്രികരായിരുന്ന സഹലിന്റെ ബന്ധുക്കൾ ഡാനിഷ് അലി അത്തർ, ഭാര്യ സൈനബ, സുഹൃത് ആസ്വിൻ പാട്ടീൽ എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഗോവയിൽ നിന്ന് ബെംഗളുരുവിലേക്ക് മടങ്ങവേ ഹുബ്ബലി ദേശീയപാതയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

മാതാവ്: സൗദ

സഹോദരി: സഹ്വ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts