കാര്യക്ഷമത കുറഞ്ഞ കോക്ടെയ്ൽ തെറാപ്പി തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികൾ.

ബെംഗളൂരു: സ്വകാര്യ ആശുപത്രികളിൽ കൊവിഡ്-19 ചികിത്സയ്‌ക്ക് വിധേയരായ രോഗികൾക്ക് അവരുടെ അസുഖത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ മോണോക്ലോണൽ ആന്റിബോഡി അല്ലെങ്കിൽ കോക്‌ടെയിൽ തെറാപ്പി ഓമിക്‌റോണിനെതിരെ അതിന്റെ കാര്യക്ഷമത കുറഞ്ഞുവെന്ന് നിർമ്മാതാവിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും അതിനെ അവഗണിച്ച് കോക്‌ടെയിൽ തെറാപ്പി തുടരുകയാണ്.

റിജെനറോൺ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന ഇരട്ട-ഡോസ്, സിംഗിൾ-പാക്ക് കുപ്പികൾക്കായി രോഗികൾ 1.2 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത് എന്നാൽ ഈ തെറാപ്പി ഒമൈക്രോൺ കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദത്തിനെതിരെ ശക്തമാകില്ലെന്ന് ഡിസംബർ 16 ന് ഇറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.

  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു

മോണോക്ലോണൽ ആന്റിബോഡികൾ ലബോറട്ടറി നിർമ്മിത പ്രോട്ടീനുകളാണ്, ഇത് SARS-CoV-2 (കോവിഡ്-19-ന് കാരണമാകുന്ന വൈറസ്) നെതിരെ ശരീരത്തിൽ വേഗത്തിലുള്ള രോഗപ്രതിരോധ പ്രതികരണം ഉണർത്താനും രോഗം ഗുരുതരമാകുന്നത് തടയാനും ആന്റിബോഡികളെ അനുകരിക്കുന്നു.

എന്നാൽ ഒമിക്‌റോണിന്റെ ആവിർഭാവത്തിനു ശേഷം തന്റെ ആശുപത്രിയിൽ മോണോക്ലോണൽ ആന്റിബോഡികൾ കുറവാണ് ഉപയോഗിക്കുന്നതെന്ന് നാരായണ ഹെൽത്തിലെ പൾമണോളജിസ്റ്റ് ഡോ മുരളി മോഹൻ പറഞ്ഞു. നേരത്തെ ഇത് ഡെൽറ്റ ആയിരുന്നു, എന്നാൽ ഇപ്പോൾ ഒമിക്രോണിന് അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഞങ്ങൾക്ക് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ പണ്ട് ഇത് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇതിനെകുറിച്ച ഞങ്ങൾ കുറച്ചുകൂടി ജാഗ്രതയുള്ളവരാണ്. എന്നും ഡോക്ടർ കൂട്ടിച്ചേർത്തു,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
[masterslider id="10"]

Related posts