അജ്ഞാത മൃതദേഹം കണ്ടെത്തി.

മൈസൂരു: ശ്രീരംഗപട്ടണം റെയിൽവേ സ്റ്റേഷനു സമീപം അജ്ഞാതനായ ഒരാളുടെ മൃതദേഹം മൈസൂരു റെയിൽവേ പൊലീസ് കണ്ടെത്തി. തുടർന്ന് മൈസൂരു റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പുറമെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

മരിച്ചയാൾക്ക് ഏകദേശം 50 വയസ്സ്, 5.6 അടി ഉയരം, ഗോതമ്പ് നിറം, സാധാരണ ബിൽറ്റ്, വട്ടമുഖം ആണ് , ഒപ്പം പിങ്ക് നിറത്തിലുള്ള ഫുൾ ആം ഷർട്ടും ബ്രൗൺ പാന്റും പച്ച നിറമുള്ള ഷോർട്ട്സും ധരിച്ചിരുന്നു.

  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ

മേല്പറഞ്ഞ അടയാളങ്ങൾ വെച്ച് മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയുന്നവർ  മൈസൂരു റെയിൽവേ പോലീസ് സ്‌റ്റേഷനിലെ ഫോൺ: 0821-2516579 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts