ബെംഗളൂരു : ഇന്ത്യൻ ഭാഷകളിലെ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം മലയാള വിഭാഗത്തിൽ ചെറുകഥാകൃത്ത് അബിൻ ജോസഫ് ഏറ്റുവാങ്ങി.അബിൻ ജോസഫിന്റെ കല്യാശ്ശേരി തീസിസ് എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ബെംഗളൂരുവിലെ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് ഡോ.ചന്ദ്രശേഖര കമ്പാർ അധ്യക്ഷത വഹിച്ചു. ഹിന്ദികവി അരുൺകമൽ മുഖ്യാതിഥിയായി. അക്കാദമി സെക്രട്ടറി ഡോ.കെ. ശ്രീനിവാസറാവു സ്വാഗതം പറഞ്ഞു. വിവിധ ഭാഷകളിൽനിന്നുള്ള 23 യുവ എഴുത്തുകാർ ചടങ്ങിൽ പുരസ്കാരം സ്വീകരിച്ചു. 24 ഭാഷകൾക്കാണ് യുവ പുരസ്കാരം. ഇംഗ്ലീഷിൽ…
Read MoreDay: 18 October 2021
സത്യവും സദ് വിചാരവും സ്നേഹത്തെ നിർവ്വചിക്കുന്നു;സിറാജുദ്ദീൻ ഖാസിമി
ബെംഗളൂരു : സത്യവും സദ് വിചാരവുമാണ് മാനവ സ്നേഹത്തെ അളക്കുന്ന മാനതണ്ഡമെന്നും സ്നേഹത്തെ നിർവ്വചിക്കുന്നതിലെ പാകപ്പിഴവുകളാണ് മതസ്പർധകൾ ഉണ്ടാക്കുന്നതെന്നും പ്രമുഖ പണ്ഡിതൻ ഹാഫിള് സിറാജുദ്ദീൻ ഖാസിമി അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് റബീഅ് കാമ്പയിന്റെ ബാംഗ്ലൂർ ജില്ലാ തല മീലാദ് സംഗമത്തിൽ മദ്ഹ് റസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകനെ അറിയുകയാണ് മതത്തെ അറിയാനുള്ള വഴി.പ്രവാചകാധ്യാപനങ്ങൾ മാനവികദർശനങ്ങൾ മാത്രമാണ് . സത്യവും സ്നേഹവും സദ് വിചാരവുമാണ് പ്രവാചക ദർശനത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. ജെ.സി. നഗർ അസ് ലം പാലസിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് എ.കെ. അശ്റഫ്…
Read Moreകർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഇളവുകൾ; വിദേശത്ത് നിന്നു വരുന്നവരും വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ;വിശദമായി വായിക്കാം
ബെംഗളൂരു: സംസ്ഥാനത്തെ നിലവിലെ കോവിഡ് 19 സാഹചര്യം സാങ്കേതിക ഉപദേശക സമിതി (ടിഎസി) അവലോകനം ചെയ്തു. ദിവസേനയുള്ള കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ നിരന്തരമായ കുറവ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, സജീവമായ കേസുകളുടെ മൊത്തത്തിലുള്ള കുറവ് എന്നിവ പരിഗണിച്ചതിന് ശേഷം, സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ ടിഎസി ശുപാർശ ചെയ്തു. ടിഎസി ശുപാർശകൾ പരിഗണിച്ച് കൂടുതൽ പ്രവർത്തനങ്ങൾ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചു.അതിനാൽ, 03-07-2021-ലെ ഉത്തരവിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കുകയും തുടർന്നുള്ള ഉത്തരവുകൾ ചുവടെ കൊടുത്തിരിക്കുന്നു. 1. രാജ്യത്തിന് പുറത്തുനിന്നു വരുന്നവർക്കായി കർണാടകയിലെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ…
Read Moreകാവി ഷാളണിഞ്ഞ് പോലീസുകാർ ; വിമർശനവുമായി സോഷ്യൽ മീഡിയ
ബെംഗളൂരു : വിജയദശമി ദിനത്തിൽ കാവി ഷാളണിഞ്ഞ് ഫോട്ടോയ്ക്ക് എടുത്ത വിജയപുര എസ്.പി.ക്കും സംഘത്തിനുമെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകപ്രതിഷേധം.കാവിവത്കരണവും പോലീസ് പാലിക്കേണ്ട നിഷ്‌പക്ഷത അടിയറവു വെച്ചുവെന്നും പോലീസിലെ തെളിവാണ് ഈ ചിത്രമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിജയപുര റൂറൽ പോലീസ് സ്റ്റേഷനു മുമ്പിലാണ് എസ്.പി.യും മറ്റു പോലീസുകാരും കുർത്തയും പൈജാമയും കാവി ഷാളുമണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സ്റ്റേഷനിലെ ചില പോലീസുകാർ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ പാർട്ടി പ്രവർത്തകരുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, വിമർശനങ്ങൾ സംബന്ധിച്ച്…
Read Moreബെംഗളൂരുവിൽ ഒക്ടോബർ 21 മുതൽ കനത്ത മഴ ലഭിച്ചേക്കും
ബെംഗളൂരു : ഒക്ടോബർ 18 നും ഒക്ടോബർ 20 നും ഇടയിൽ ബെംഗളൂരുവിൽ നേരിയതോ ഇടത്തരമോ ആയ മഴയും ഒക്ടോബർ 21 മുതൽ നഗരത്തിൽ കനത്ത മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറഞ്ഞു.ബെംഗളൂരു കൂടാതെ മൈസൂരു, ഹാസൻ, രാമനഗര, ചാമരാജ് നഗർ എന്നിവിടങ്ങളിൽ ഒക്ടോബർ 21 ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം, രണ്ട് ദിവസം കൂടി നേരിയ തോതിൽ മഴ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സംസ്ഥാനമൊട്ടാകെ ഒക്ടോബർ 18, 19, 20 തീയതികളിൽ മഴ ചെറുതായി…
Read Moreവിമാനത്താവളത്തിലേക്കുള്ള മെട്രോയ്ക്ക് രണ്ടു സ്റ്റേഷനുകൾ
ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയോടനുബന്ധിച്ച് വിമാനത്താവളത്തിൽ രണ്ടു സ്റ്റേഷനുകൾ നിർമിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. അത്യാധുനിക സംവിധാനങ്ങളുള്ള, അന്താരാഷ്ട്ര നിലവാരത്തിലുള്ള മെട്രോ സ്റ്റേഷനുകളായിരിക്കും ഇവ. കടകളും ഭക്ഷണശാലകളും സ്റ്റേഷനുകളിൽ സജ്ജീകരിക്കും. വാഹനങ്ങൾ നിർത്തുന്നതിന് പ്രത്യേക സൗകര്യവുമുണ്ടാകും. ഈ രണ്ടു സ്റ്റേഷനുകൾക്കും ഇതിനിടയിലെ പാതയ്ക്കും മാത്രമായി 800 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. സ്റ്റേഷനുകളിലൊന്ന് കാർഗോ കോംപ്ലക്സിന് സമീപത്താണ് നിർമിക്കുന്നത്. ബെംഗളൂരുവിലെ കെ.ആർ. പുരത്തുനിന്നും വിമാനത്താവളത്തിലേക്കുള്ള 38.44 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാത ഫെയ്‌സ് ടു ബി ലൈൻ എന്നാണ് അറിയപ്പെടുന്നത്.…
Read Moreവന്യമൃഗങ്ങളുടെ തോൽ വിൽക്കാൻ ശ്രമിച്ച നായാട്ടുകാരൻ പിടിയിൽ
ബെംഗളൂരു : വന്യമൃഗങ്ങളുടെ തോൽ വിൽക്കാൻ ശ്രമിച്ച നായാട്ടുകാരനെ വനംവകുപ്പ് പിടിയിൽ. ചെന്നായ, മരപ്പട്ടി എന്നിവയുടെ അഞ്ച് തോലുകളും ജീവനുള്ള രണ്ട് ഉടുമ്പുകളെയും ഇയാളിൽനിന്ന് പിടികൂടി.അറസ്റ്റിലായ യശ്വന്ത് റാവു (48) മാണ്ഡ്യ ജില്ലയിലെ നാഗമംഗള താലൂക്കിലെ ശിക്കാരിപുര ഗ്രാമനിവാസി ആണ്. അന്ധവിശ്വാസങ്ങളുടെ മറപിടിച്ചതാണ് ഇയാൾ തോൽ വിട്ട് ജീവിച്ചിരിക്കുന്നത് വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവർക്ക് ചെന്നായയുടെ തലയോട്ടിയും തോലും ഇയാൾ വിറ്റിരുന്നുവെന്ന് വനംവകുപ്പ് പോലീസ് പറഞ്ഞു. ദുർമന്ത്രവാദം ചെയ്യുന്നവർക്കാണ് ഉടുമ്പിനെ വിറ്റിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൈസൂരു വനംവകുപ്പിന്റെ മൊബൈൽ സ്ക്വാഡാണ് ഇയാളെ…
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 214 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 214 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 488 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.27%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 488 ആകെ ഡിസ്ചാര്‍ജ് : 2936527 ഇന്നത്തെ കേസുകള്‍ : 214 ആകെ ആക്റ്റീവ് കേസുകള്‍ : 9164 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 37953 ആകെ പോസിറ്റീവ് കേസുകള്‍ : 2983673…
Read Moreകേരളത്തിൽ ഇന്ന് 6676 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 6676 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂർ 732, കൊല്ലം 455, കണ്ണൂർ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസർഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്.…
Read Moreമുഖ്യമന്ത്രി മഴ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു
ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി), ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി)ഉദ്യോഗസ്‌ഥർ എന്നിവരോടൊപ്പം എച്ച്എസ്ആർ ലേഔട്ടും പരിസര പ്രദേശങ്ങളിലും സന്ദർശിച്ചു . കഴിഞ്ഞ ആഴ്ചയിൽ പെയ്ത മഴ ഈ പ്രദേശത്തെ മോശമായി ബാധിച്ചിരുന്നു. പല റോഡുകളിലും വെള്ളം കയറുകയും ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തു കൂടാതെ, നിരവധി വീടുകളിൽ വെള്ളം കയറി. തകരാറായ ഓവുചാല്‍, അതിലേക്കുള്ള മലിനജലത്തിന്റെ ഒഴുക്ക്, നിരപ്പിലെ വ്യത്യാസം കാരണം തടസ്സപ്പെടുന്ന വെള്ളത്തിന്റെ ഒഴുക്ക്, സർവോപരി വിവിധ സിവിക് ഏജൻസികളും…
Read More