കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 214 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  214 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

488 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.27%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 488
ആകെ ഡിസ്ചാര്‍ജ് : 2936527
ഇന്നത്തെ കേസുകള്‍ : 214
ആകെ ആക്റ്റീവ് കേസുകള്‍ : 9164
ഇന്ന് കോവിഡ് മരണം : 12
ആകെ കോവിഡ് മരണം : 37953
ആകെ പോസിറ്റീവ് കേസുകള്‍ : 2983673
ഇന്നത്തെ പരിശോധനകൾ : 77901
ആകെ പരിശോധനകള്‍: 49489011

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 83
ആകെ പോസിറ്റീവ് കേസുകൾ: 1249501
ഇന്ന് ഡിസ്ചാര്‍ജ് : 151
ആകെ ഡിസ്ചാര്‍ജ് : 1226541
ആകെ ആക്റ്റീവ് കേസുകള്‍ : 6745
ഇന്ന് മരണം : 4
ആകെ മരണം : 16214

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts