കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 933 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  933 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

704 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.818%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 704
ആകെ ഡിസ്ചാര്‍ജ് : 2925397
ഇന്നത്തെ കേസുകള്‍ : 933
ആകെ ആക്റ്റീവ് കേസുകള്‍ : 12780
ഇന്ന് കോവിഡ് മരണം : 14
ആകെ കോവിഡ് മരണം : 37794
ആകെ പോസിറ്റീവ് കേസുകള്‍ : 2976000
ഇന്നത്തെ പരിശോധനകൾ : 114529
ആകെ പരിശോധനകള്‍: 47619019

  തുറന്നിട്ട ഓടകൾ, തകർന്ന നടപ്പാതകൾ; റോഡിൽ കാൽനടയാത്രക്കാർ മരണക്കെണിയിൽ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 291
ആകെ പോസിറ്റീവ് കേസുകൾ: 1246430
ഇന്ന് ഡിസ്ചാര്‍ജ് : 172
ആകെ ഡിസ്ചാര്‍ജ് : 1222651
ആകെ ആക്റ്റീവ് കേസുകള്‍ : 7623
ഇന്ന് മരണം : 5
ആകെ മരണം : 16155

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
[masterslider id="10"]

Related posts