ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 803 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
802 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.80%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 802
ആകെ ഡിസ്ചാര്‍ജ് : 2907548
ഇന്നത്തെ കേസുകള്‍ : 803
ആകെ ആക്റ്റീവ് കേസുകള്‍ : 16656
ഇന്ന് കോവിഡ് മരണം : 17
ആകെ കോവിഡ് മരണം : 37504
ആകെ പോസിറ്റീവ് കേസുകള്‍ : 2961735
ഇന്നത്തെ പരിശോധനകൾ : 100176
ആകെ പരിശോധനകള്‍: 45294928
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 255
ആകെ പോസിറ്റീവ് കേസുകൾ: 1241425
ഇന്ന് ഡിസ്ചാര്‍ജ് : 107
ആകെ ഡിസ്ചാര്‍ജ് : 1218000
ആകെ ആക്റ്റീവ് കേസുകള്‍ : 7371
ഇന്ന് മരണം : 6
ആകെ മരണം : 16053
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 12/09/2021
Please click on the link below to view bulletin.https://t.co/XFfSEmLCWh @CMofKarnataka @BSBommai @mla_sudhakar @BBMPCOMM @mysurucitycorp @mangalurucorp @WFRising @DDChandanaNews @AIRBENGALURU1 @KarnatakaVarthe @PIBBengaluru pic.twitter.com/uSDg2WeknC— K'taka Health Dept (@DHFWKA) September 12, 2021