ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1990 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
2537 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.59%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
ഇന്ന് ഡിസ്ചാര്‍ജ് : 2537
ആകെ ഡിസ്ചാര്‍ജ് : 2806933
ഇന്നത്തെ കേസുകള്‍ : 1990
ആകെ ആക്റ്റീവ് കേസുകള്‍ : 33643
ഇന്ന് കോവിഡ് മരണം : 45
ആകെ കോവിഡ് മരണം : 35989
ആകെ പോസിറ്റീവ് കേസുകള്‍ : 2876587
ഇന്നത്തെ പരിശോധനകൾ : 124494
ആകെ പരിശോധനകള്‍: 3629315
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 400
ആകെ പോസിറ്റീവ് കേസുകൾ: 1220498
ഇന്ന് ഡിസ്ചാര്‍ജ് : 490
ആകെ ഡിസ്ചാര്‍ജ് : 1192163
ആകെ ആക്റ്റീവ് കേസുകള്‍ : 12573
ഇന്ന് മരണം : 8
ആകെ മരണം : 15761