കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം..

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1990 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

2537 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.59%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 2537
ആകെ ഡിസ്ചാര്‍ജ് : 2806933
ഇന്നത്തെ കേസുകള്‍ : 1990
ആകെ ആക്റ്റീവ് കേസുകള്‍ : 33643
ഇന്ന് കോവിഡ് മരണം : 45
ആകെ കോവിഡ് മരണം : 35989
ആകെ പോസിറ്റീവ് കേസുകള്‍ : 2876587
ഇന്നത്തെ പരിശോധനകൾ : 124494
ആകെ പരിശോധനകള്‍: 3629315

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 400
ആകെ പോസിറ്റീവ് കേസുകൾ: 1220498
ഇന്ന് ഡിസ്ചാര്‍ജ് : 490
ആകെ ഡിസ്ചാര്‍ജ് : 1192163
ആകെ ആക്റ്റീവ് കേസുകള്‍ : 12573
ഇന്ന് മരണം : 8
ആകെ മരണം : 15761

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts