ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 3203 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
14302 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 2.05 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 14302
- ആകെ ഡിസ്ചാര്‍ജ് : 2746544
- ഇന്നത്തെ കേസുകള്‍ : 3203
- ആകെ ആക്റ്റീവ് കേസുകള്‍ : 65312
- ഇന്ന് കോവിഡ് മരണം : 94
- ആകെ കോവിഡ് മരണം : 35134
- ആകെ പോസിറ്റീവ് കേസുകള്‍ : 2847013
- ഇന്നത്തെ പരിശോധനകൾ : 156078
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 34425805
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 676
- ആകെ പോസിറ്റീവ് കേസുകൾ: 1214235
- ഇന്ന് ഡിസ്ചാര്‍ജ് : 10840
- ആകെ ഡിസ്ചാര്‍ജ് : 1165074
- ആകെ ആക്റ്റീവ് കേസുകള്‍ : 33516
- ഇന്ന് മരണം : 29
- ആകെ മരണം : 15644