കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3203 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

14302 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.05 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 14302
  • ആകെ ഡിസ്ചാര്‍ജ് : 2746544
  • ഇന്നത്തെ കേസുകള്‍ : 3203
  • ആകെ ആക്റ്റീവ് കേസുകള്‍ : 65312
  • ഇന്ന് കോവിഡ് മരണം : 94
  • ആകെ കോവിഡ് മരണം : 35134
  • ആകെ പോസിറ്റീവ് കേസുകള്‍ : 2847013
  • ഇന്നത്തെ പരിശോധനകൾ : 156078
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 34425805
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 676
  • ആകെ പോസിറ്റീവ് കേസുകൾ: 1214235
  • ഇന്ന് ഡിസ്ചാര്‍ജ് : 10840
  • ആകെ ഡിസ്ചാര്‍ജ് : 1165074
  • ആകെ ആക്റ്റീവ് കേസുകള്‍ : 33516
  • ഇന്ന് മരണം : 29
  • ആകെ മരണം : 15644
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts