ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 9785 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.21614 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 6.61 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 21614
- ആകെ ഡിസ്ചാര്‍ജ് : 2532719
- ഇന്നത്തെ കേസുകള്‍ : 9785
- ആകെ ആക്റ്റീവ് കേസുകള്‍ : 191796
- ഇന്ന് കോവിഡ് മരണം : 144
- ആകെ കോവിഡ് മരണം : 32788
- ആകെ പോസിറ്റീവ് കേസുകള്‍ : 2757324
- ഇന്നത്തെ പരിശോധനകൾ : 148027
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31511642
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 2454
- ആകെ പോസിറ്റീവ് കേസുകൾ: 1195340
- ഇന്ന് ഡിസ്ചാര്‍ജ് : 5398
- ആകെ ഡിസ്ചാര്‍ജ് : 1091260
- ആകെ ആക്റ്റീവ് കേസുകള്‍ : 88795
- ഇന്ന് മരണം : 21
- ആകെ മരണം : 15284