ആകെ ആക്റ്റീവ് കേസുകൾ 2 ലക്ഷത്തിന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 9785 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.21614 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.61 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 21614
  • ആകെ ഡിസ്ചാര്‍ജ് : 2532719
  • ഇന്നത്തെ കേസുകള്‍ : 9785
  • ആകെ ആക്റ്റീവ് കേസുകള്‍ : 191796
  • ഇന്ന് കോവിഡ് മരണം : 144
  • ആകെ കോവിഡ് മരണം : 32788
  • ആകെ പോസിറ്റീവ് കേസുകള്‍ : 2757324
  • ഇന്നത്തെ പരിശോധനകൾ : 148027
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31511642
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2454
  • ആകെ പോസിറ്റീവ് കേസുകൾ: 1195340
  • ഇന്ന് ഡിസ്ചാര്‍ജ് : 5398
  • ആകെ ഡിസ്ചാര്‍ജ് : 1091260
  • ആകെ ആക്റ്റീവ് കേസുകള്‍ : 88795
  • ഇന്ന് മരണം : 21
  • ആകെ മരണം : 15284
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts