ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 30309 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.58395 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 32.50 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 58395
- ആകെ ഡിസ്ചാര്‍ജ് : 1674487
- ഇന്നത്തെ കേസുകള്‍ : 30309
- ആകെ ആക്റ്റീവ് കേസുകള്‍ : 575028
- ഇന്ന് കോവിഡ് മരണം : 525
- ആകെ കോവിഡ് മരണം : 22832
- ആകെ പോസിറ്റീവ് കേസുകള്‍ : 2272374
- ഇന്നത്തെ പരിശോധനകൾ : 93247
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28070180
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 8676
- ആകെ പോസിറ്റീവ് കേസുകൾ: 1073072
- ഇന്ന് ഡിസ്ചാര്‍ജ് : 31795
- ആകെ ഡിസ്ചാര്‍ജ് : 722086
- ആകെ ആക്റ്റീവ് കേസുകള്‍ : 340965
- ഇന്ന് മരണം : 298
- ആകെ മരണം : 10020