ഡി‌.ആർ‌.ഡി‌.ഒ.വികസിപ്പിച്ച 2 ഡിജി മരുന്ന് വാങ്ങി സൗജന്യമായി വിതരണം ചെയ്യാൻ ജെ.ഡി.എസ്.

ബെംഗളൂരു: കോവിഡ് 19 ചികിത്സയ്ക്കായി ഡി‌ ആർ‌ ഡി‌ വികസിപ്പിച്ച 2 ഡിജി മരുന്ന് വാങ്ങി ആളുകൾക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ജനതാദൾ (എസ്) ആലോചിച്ചിരുന്നതായി റിപ്പോർട്ട്.

തിങ്കളാഴ്ച പാർട്ടി എം എൽ എമാരുമായി നടത്തിയ ഡിജിറ്റൽ മീറ്റിങ്ങിൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിതന്റെ പാർട്ടി അംഗങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നുമരുന്നിന്റെ കാര്യക്ഷമത മനസിലാക്കാൻ പാർട്ടി കാത്തിരിക്കുകയാണെന്ന് കുമാരസ്വാമി പറഞ്ഞു.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

അതേസമയം, ജെഡി (എസ്) നേതാവും മുൻ എം‌ എൽ‌ സിയുമായ ടി.. ശരവണ വിക്ടോറിയ ഹോസ്പിറ്റലിന് സമീപം ഒരു സൗജന്യ മൊബൈൽ കാന്റീൻ സേവനം ആരംഭിച്ചു. മാർക്കറ്റിലേക്കും പരിസര പ്രദേശങ്ങളിലേക്കും വരുന്നവർക്ക് വേണ്ടിയാണ് സേവനം ആരംഭിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവേഗൗഡയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പേരിട്ടിരിക്കുന്ന ക്യാന്റീൻ ആരംഭിച്ചത് എന്ന് ശരവണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts