നഗര ജില്ലയിൽ ആകെ കോവിഡ് മരണ സംഖ്യ 10000 കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 30309 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.58395 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 32.50 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 58395
  • ആകെ ഡിസ്ചാര്‍ജ് : 1674487
  • ഇന്നത്തെ കേസുകള്‍ : 30309
  • ആകെ ആക്റ്റീവ് കേസുകള്‍ : 575028
  • ഇന്ന് കോവിഡ് മരണം : 525
  • ആകെ കോവിഡ് മരണം : 22832
  • ആകെ പോസിറ്റീവ് കേസുകള്‍ : 2272374
  • ഇന്നത്തെ പരിശോധനകൾ : 93247
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28070180
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 8676
  • ആകെ പോസിറ്റീവ് കേസുകൾ: 1073072
  • ഇന്ന് ഡിസ്ചാര്‍ജ് : 31795
  • ആകെ ഡിസ്ചാര്‍ജ് : 722086
  • ആകെ ആക്റ്റീവ് കേസുകള്‍ : 340965
  • ഇന്ന് മരണം : 298
  • ആകെ മരണം : 10020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts