ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 31531 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.36475 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 27.84 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 36475
- ആകെ ഡിസ്ചാര്‍ജ് : 1581457
- ഇന്നത്തെ കേസുകള്‍ : 31531
- ആകെ ആക്റ്റീവ് കേസുകള്‍ : 600147
- ഇന്ന് കോവിഡ് മരണം : 403
- ആകെ കോവിഡ് മരണം : 21837
- ആകെ പോസിറ്റീവ് കേസുകള്‍ : 2203462
- ഇന്നത്തെ പരിശോധനകൾ : 113219
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27879697
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 8399
- ആകെ പോസിറ്റീവ് കേസുകൾ: 1051058
- ഇന്ന് ഡിസ്ചാര്‍ജ് : 13612
- ആകെ ഡിസ്ചാര്‍ജ് : 680194
- ആകെ ആക്റ്റീവ് കേസുകള്‍ : 361380
- ഇന്ന് മരണം : 143
- ആകെ മരണം : 9483