ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 31531 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.36475 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 27.84 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 36475
  • ആകെ ഡിസ്ചാര്‍ജ് : 1581457
  • ഇന്നത്തെ കേസുകള്‍ : 31531
  • ആകെ ആക്റ്റീവ് കേസുകള്‍ : 600147
  • ഇന്ന് കോവിഡ് മരണം : 403
  • ആകെ കോവിഡ് മരണം : 21837
  • ആകെ പോസിറ്റീവ് കേസുകള്‍ : 2203462
  • ഇന്നത്തെ പരിശോധനകൾ : 113219
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27879697
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 8399
  • ആകെ പോസിറ്റീവ് കേസുകൾ: 1051058
  • ഇന്ന് ഡിസ്ചാര്‍ജ് : 13612
  • ആകെ ഡിസ്ചാര്‍ജ് : 680194
  • ആകെ ആക്റ്റീവ് കേസുകള്‍ : 361380
  • ഇന്ന് മരണം : 143
  • ആകെ മരണം : 9483
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts