ഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ ചേരികളിലും കോവിഡ് രോഗികൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം.

ബെംഗളൂരു: ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലെ ചേരികളിലും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചവർക്ക് ഇൻസ്റ്റിട്യൂഷണൽ  ക്വാറന്റീൻ നിർബന്ധമാക്കണമെന്ന് കോവിഡ് 19 സാഹചര്യം കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ  രൂപീകരിച്ച മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് ശുപാർശ ചെയ്തു.

സംസ്ഥാന ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായണന്റെ  നേതൃത്വത്തിൽ ശനിയാഴ്ച നടന്ന ടാസ്‌ക് ഫോഴ്‌സിന്റെ യോഗമാണ് തീരുമാനം മുന്നോട്ട് വെച്ചത്. പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്ര തലത്തിൽ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കും.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

ഹോസ്റ്റലുകൾ പോലുള്ള സ്ഥലങ്ങളിൽ കോവിഡ് രോഗികൾക്ക് ഐസൊലേഷനിൽ പോകാനും ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങൾ നടത്തും. ഈ ഉത്തരവാദിത്തം ജില്ലാ കമ്മീഷണർമാരെ ഏൽപ്പിക്കും, ” എന്ന് അശ്വത് നാരായണൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts