ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 41664 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34425 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 35.20 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 34425
- ആകെ ഡിസ്ചാര്‍ജ് : 1544982
- ഇന്നത്തെ കേസുകള്‍ : 41664
- ആകെ ആക്റ്റീവ് കേസുകള്‍ : 605494
- ഇന്ന് കോവിഡ് മരണം : 349
- ആകെ കോവിഡ് മരണം : 21434
- ആകെ പോസിറ്റീവ് കേസുകള്‍ : 2171931
- ഇന്നത്തെ പരിശോധനകൾ : 118345
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27766478
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 13402
- ആകെ പോസിറ്റീവ് കേസുകൾ: 1042714
- ഇന്ന് ഡിസ്ചാര്‍ജ് : 7379
- ആകെ ഡിസ്ചാര്‍ജ് : 666582
- ആകെ ആക്റ്റീവ് കേസുകള്‍ : 366791
- ഇന്ന് മരണം : 94
- ആകെ മരണം : 9340